വയനാട് മണ്ഡലത്തിൽ തുഷാർ എൻ ഡി എ സ്ഥാനാർത്ഥി നാളെ നാമനിർദേശ പത്രിക നൽകും

വയനാട്ടിൽ ബി ഡി ജെ എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപള്ളി എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കും. തൃശ്ശൂർ സീറ്റ് ബി ജെ പി ക്ക് വിട്ടുനൽകും .തുഷാർ നാളെ പത്രിക നൽകും.

X

സർക്കിൾ വയനാട്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി... അങ്ങനെ എല്ലായിടങ്ങളിലും 👉

വയനാട് ജില്ലയിലെ 4000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App