വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മേപ്പാടി നെല്ലിമുണ്ട ഒന്നാം മൈൽ കുമാരന്റെ ബബീഷ്(കുട്ടൻ)(34) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം നെടുംബാലയിൽ വച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെ യാണ് മരണം സംഭവിച്ചത്

X

സർക്കിൾ വയനാട്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി... അങ്ങനെ എല്ലായിടങ്ങളിലും 👉

വയനാട് ജില്ലയിലെ 4000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App