തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളി

This browser does not support the video element.

കൊടൂരാറ്റിലേക്ക് കക്കൂസ് മാലിന്യം തള്ളി ലക്ഷങ്ങൾ ചിലവിട്ട് സർക്കാർ തെളിച്ചിട്ട തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളി. രാവിലെയോടെയാണ് അസഹ്യമായ ഗന്ധത്തെ തുടർന്ന് നാട്ടുകാർ നടത്തിയ അന്വേഷണത്തിൽ തോട്ടിൽ മാലിന്യം തള്ളിയ വിവരം കാണുന്നത്. തുടർന്ന് കൗൺസിലറെ വിവരമറിയിച്ചു. ഇതിനെ തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം പ്രദേശത്തെത്തി പരിശോധന നടത്തി. നാട്ടുകാർ ഉപയോഗിച്ചു കൊണ്ടിരുന്ന തോട്ടിലേക്കാണ് സാമൂഹ്യ വിരുദ്ധർ മാലിന്യം തള്ളിയത്.

X

സർക്കിൾ കോട്ടയം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കോട്ടയം, കാഞ്ഞിരപ്പള്ളി, വൈക്കം, പാലാ... അങ്ങനെ എല്ലായിടങ്ങളിലും 👉

കോട്ടയം ജില്ലയിലെ 4000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App