കൊടിക്കുന്നിലും ചിറ്റയം ഗോപകുമാറും കെ എസ് രാധാകൃഷ്ണനും പത്രിക സമർപ്പിച്ചു

This browser does not support the video element.

മാവേലിക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷും എൽ ഡി എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറും ആലപ്പുഴ മണ്ഡലത്തിലെ എൻ ഡി എ സ്ഥാനാർത്ഥി ഡോ. കെ എസ് രാധാകൃഷ്ണനും നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ ജില്ലാ കളക്ടർ എസ്. സുഹാസ് മുമ്പാകെയാണ് കൊടിക്കുന്നിൽ സുരേഷും ഡോ. കെ എസ് രാധാകൃഷ്ണനും പത്രിക സമർപ്പിച്ചത്. ചിറ്റയം ഗോപകുമാർ ചെങ്ങന്നൂർ ആർ ഡി ഒ |യ്ക്ക് മുന്നിൽ പത്രിക സമർപ്പിച്ചു

X

സർക്കിൾ ആലപ്പുഴ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ആലപ്പുഴ, ചേർത്തല, മാവേലിക്കര, കുട്ടനാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

ആലപ്പുഴ ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App