ആറ്റിങ്ങലിൽ ഡോ: എ സമ്പത്തിന്റെ രണ്ടാം ഘട്ട പ്രചരണത്തിന് തുടക്കമായി

ആറ്റിങ്ങല്‍ നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ: എ. സമ്പത്തിന്റെ രണ്ടാം ഘട്ട പ്രചരണത്തിന് തുടക്കമായി. ആറ്റിങ്ങല്‍ കുറുപ്പ് ലൈന്‍ കോളനിയില്‍ രാവിലെ 9 ന് ബി.സത്യന്‍ MLA പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്തു.

X

സർക്കിൾ തിരുവനന്തപുരം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

തിരുവനന്തപുരം, നെടുമങ്ങാട്, വർക്കല... അങ്ങനെ എല്ലായിടങ്ങളിലും 👉

തിരുവനന്തപുരം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App