തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ യു ഡി എഫ് പ്രവർത്തകന് സൂര്യതപമേറ്റു

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ യു.ഡി.എഫ് പ്രവർത്തകന് സൂര്യതപമേറ്റു. വിഴിക്കത്തോട് യു.ഡി.എഫ് ന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന  ബൂത്ത് കമ്മറ്റി വൈസ് പ്രസിഡൻറ് തെക്കേമുറിയിൽ രാജേന്ദ്രനാണ് ഇടത് കൈതണ്ടയിൽ സൂരൃതപമേറ്റത്. ഭവന സന്ദർശനം നടത്തുന്നതിനിടയിൽ സൂര്യതാപമേറ്റ് കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന പ്രവർത്തകർ ഉടൻ തന്നെ രാജേന്ദ്രനെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

X

സർക്കിൾ കോട്ടയം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കോട്ടയം, കാഞ്ഞിരപ്പള്ളി, വൈക്കം, പാലാ... അങ്ങനെ എല്ലായിടങ്ങളിലും 👉

കോട്ടയം ജില്ലയിലെ 4000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App