രാജി സർക്കാർ അംഗീകരിച്ചില്ല: ജേക്കബ് തോമസ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ല

മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ല. ചാലക്കുടി മണ്ഡലത്തില്‍ കിഴക്കമ്പലം ട്വന്റി-ട്വന്റിയുടെ സ്ഥാനാര്‍ഥിയായി മത്സരിക്കാനായിരുന്നു തോമസ് ജേക്കബിന്റെ തീരുമാനം. ജേക്കബ് തോമസിന്റെ രാജി സര്‍ക്കാര്‍ സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സ്ഥാനാർഥിയാവുന്നതിലെ തടസം. നാലാം തിയതി വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം. എന്നാൽ പുതിയ സ്ഥാനാർത്ഥിയെ ആലോചിക്കുന്നില്ലെന്നാണ് ട്വന്റി ട്വന്റി യുടെ വിശദീകരണം.

X

സർക്കിൾ തൃശ്ശൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

തൃശ്ശൂർ ജില്ലയിലെ 7000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App