വെള്ളനാട്ട് ബാലഗോകുലം രക്ഷാധികാരി പഠനശിബിരം നടത്തി

ബാലഗോകുലം വെള്ളനാട് താലൂക്ക് രക്ഷാധികാരി പഠനശിബിരം സംസ്ഥാന സമിതിയംഗം സന്തോഷ് കുമാർ കൃഷ്ണന്റെ വിഗ്രഹത്തിൽ മാലചാർത്തി ഉദ്ഘാടനം ചെയ്തു. താലൂക്ക് അധ്യക്ഷൻ ആദർശ് അധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ ബിജു വട്ടപ്പാറ, സുഭാഷ്, താലൂക്ക് കാര്യദർശി ബാലമുരളി തുടങ്ങിയവർ സംസാരിച്ചു. താലൂക്കിലെ 26 ബാലഗോകുലങ്ങളിലെ രക്ഷാധികാരികൾ ശിബിരത്തിൽ പങ്കെടുത്തു.

X

സർക്കിൾ തിരുവനന്തപുരം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

തിരുവനന്തപുരം, നെടുമങ്ങാട്, വർക്കല... അങ്ങനെ എല്ലായിടങ്ങളിലും 👉

തിരുവനന്തപുരം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App