വി ബി എസ് തുടങ്ങി

This browser does not support the video element.

മധ്യവേനലവധിക്ക് ബൈബിൾ കഥകളും പാട്ടുകളും പഠിക്കാൻ അവസരം സമ്മാനിച്ച് വെള്ളൂത്തുരുത്തി സെന്റ് സ്റ്റീഫൻസ് സി എസ് ഐ.ചർച്ചിൽ വെക്കേഷൻ ബൈബിൾ ക്ലാസുകൾ തുടങ്ങി. ദൈവമേ ഞാൻ ഇതാ എന്നതാണ് വി.ബി.എസിന്റെ ചിന്താവിഷയം. ശാനപരിശീലനം, ധ്യാനം തുടങ്ങിയവക്കൊപ്പം നിരവധി കളികളും വിബിഎസിനെ കൂട്ടികൾക്ക് പ്രിയപ്പെട്ടതാക്കി മാറ്റി. വികാരി ഫാ.അലക്സാണ്ടർ ചെറിയാൻ വി ബി എസ് .ഉത്ഘാടനം ചെയ്തു.

X

സർക്കിൾ കോട്ടയം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കോട്ടയം, കാഞ്ഞിരപ്പള്ളി, വൈക്കം, പാലാ... അങ്ങനെ എല്ലായിടങ്ങളിലും 👉

കോട്ടയം ജില്ലയിലെ 4000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App