എസ്.ഡി.പി.ഐ കണ്ണൂര്‍ സ്ഥാനാര്‍ത്ഥി നാമനിർദേശ പത്രിക സമർപ്പിച്ചു

This browser does not support the video element.

കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിച്ചു. സ്ഥാനാര്‍ത്ഥി കെ.കെ അബ്ദുല്‍ ജബ്ബാര്‍ ആണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. വരണാധികാരി കൂടിയായ കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കാണ് പത്രിക സമര്‍പ്പിച്ചത്. എത്തിയത് ജില്ലാ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പം. പ്രകടനമായാണ് കെ.കെ അബ്ദുല്‍ ജബ്ബാര്‍ പത്രിക നല്‍കാനെത്തിയത്.

X

സർക്കിൾ കണ്ണൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി, തളിപ്പറമ്പ്... അങ്ങനെ എല്ലായിടങ്ങളിലും 👉

കണ്ണൂർ ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App