ആന്റോ ആന്റണിയുടെ വിജയത്തിനായി ബൈക്ക് റാലി

This browser does not support the video element.

ആന്റോ ആന്റണിയുടെ വിജയത്തിനായി പ്രവർത്തകരെ അണിനിരത്തിയുള്ള ബൈക്ക് റാലി യൂത്ത് കോൺഗ്രസ്സ് പാറത്തോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ചു. പൊടിമറ്റം കവലയിൽ നിന്നും ആരംഭിച്ച റാലി ചോറ്റിയിൽ സമാപിച്ചു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അജിമോൻ ജബ്ബാർ റാലിക്ക് നേതൃത്വം കൊടുത്തു. സിറിൽ സൈമൺ, സാദത്ത്, ജിയോ ജോർജ്ജ്, തോമസുകുട്ടി, അഫ്സൽ പി.എച്ച്, ജോസ് സേവ്യർ, ടെഡി മൈക്കിൾ, റെനീഷ് പി.വി, വിച്ചു, നിഥുൻ, തുടങ്ങിയ നേതാക്കൾ റാലിക്ക് നേതൃത്വം വഹിച്ചു.

X

സർക്കിൾ കോട്ടയം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കോട്ടയം, കാഞ്ഞിരപ്പള്ളി, വൈക്കം, പാലാ... അങ്ങനെ എല്ലായിടങ്ങളിലും 👉

കോട്ടയം ജില്ലയിലെ 4000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App