മതേതര ബദലിന്റെ കോടാലി കൈആണ് രാഹുൽ ഗാന്ധിയെന്ന് പി കൃഷ്ണപ്രസാദ്

This browser does not support the video element.

നരേദ്രമോദി സർക്കാറിനെ താഴേ ഇറക്കാനായി ദേശീയ തലത്തിൽ നിലനിൽക്കുന്ന മതേതര ബദലിന് രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം തിരിച്ചടിയാകും. ബിജെപികെതിരെ മത്സരിക്കാതെ കേരളത്തിൽ വന്ന് രാഹുൽ ഗാന്ധി മത്സരിക്കുന്നതിനെതിരെയാണ് ഇടത് കക്ഷികളെ ദുർബലപെടുത്തുക എന്ന ലക്ഷ്യവുമായാണ് രാഹുൽ മത്സരിക്കുന്നത്. രാഹുൽ ഗാന്ധി പ്രധാനമന്ത്രി പോയിട്ട് എം പി പോലും ആവില്ലന്നും പി കൃഷ്ണപ്രസാദ് പറഞ്ഞു. എൽ ഡി എഫ് സ്ഥാനാർത്ഥി പി പി സുനീർ രാഹുൽ ഗാന്ധിയെ പരാജയ പെടുത്തും. രാഹുലിന്റെ ഭൂരിപക്ഷം എത്രയാകുമെന്നാണ് കോൺഗ്രസുകാർ സ്വപ്നം കാണുന്നത്. എന്നാൽ രാഹുൽ വയനാട്ടിൽ പരാജയപെടുമെന്നും പി കൃഷ്ണ പ്രസാദ് കൽപ്പറ്റയിൽ പറഞ്ഞു.

X

സർക്കിൾ വയനാട്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി... അങ്ങനെ എല്ലായിടങ്ങളിലും 👉

വയനാട് ജില്ലയിലെ 4000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App