പട്ടിണി മാർച്ച് വെള്ളിയാഴ്ച

This browser does not support the video element.

പൂതാടി പഞ്ചായത്തില്‍ കഴിഞ്ഞ അഞ്ചുമാസമായി തൊഴിലുറപ്പു തൊഴിലാളികള്‍ക്ക്‌ കൂലി നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ ഈ മാസം 5ന്‌ വെള്ളിയാഴ്‌ച രാവിലെ പത്തുമണിക്ക്‌ തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും പഞ്ചായത്തിലേക്ക്‌ പട്ടിണി മാര്‍ച്ച്‌ നടത്തുമെന്ന്‌ ഗ്രാമീണ തൊഴിലുറപ്പുതൊഴിലാളി കോണ്‍ഗ്രസ്സ്‌ പൂതാടി പഞ്ചായത്തുകമ്മറ്റി ഭാരവാവാഹികള്‍ ബത്തേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പ്രതിഷേധപരിപാടി ഐ.സി.ബാലകൃഷ്‌ണന്‍ എം.എല്‍.എ ഉല്‍ഘാടനം ചെയ്യുമെന്നും പ്രതിഷേധത്തില്‍ സംഘടനയുടെ സംസ്ഥാന ജില്ലാ പഞ്ചായത്തുതല നേതാക്കള്‍ പങ്കെടുക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

X

സർക്കിൾ വയനാട്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൽപ്പറ്റ, സുൽത്താൻ ബത്തേരി, മാനന്തവാടി... അങ്ങനെ എല്ലായിടങ്ങളിലും 👉

വയനാട് ജില്ലയിലെ 4000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App