എസ് വൈ എസ് സൗജന്യ കുടിവെള്ള വിതരണം ആരംഭിച്ചു

This browser does not support the video element.

എസ്‌.വൈ.എസിന്റെ നേതൃത്വത്തില്‍ ബത്തേരി സ്വതന്ത്രമൈതാനിയില്‍ സൗജന്യ കൂടിവെള്ള വിതരണം ആരംഭിച്ചു. സ്വതന്ത്രമൈതാനിയില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ ഉല്‍ഘാടനം നഗരസഭ ചെയര്‍മാന്‍ റ്റി.എല്‍.സാബു നിര്‍വ്വഹിച്ചു. സംഘടന ജില്ലാ സെക്രട്ടറി നസീര്‍ കോട്ടത്തറ അധ്യക്ഷനായിരുന്നു. സി.കെ.സഹദേവന്‍, ബാബു അബ്ദുറഹിമാന്‍, കെ.ഒ.അഹമ്മദ്‌കുട്ടി ബാഖവി, ഹസന്‍ഹാജി തുടങ്ങിയവര്‍ സംസാരിച്ചു. വയനാടിന്റെ വിവിധഭാഗങ്ങളില്‍ സംഘടനയുടെ നേതൃത്വത്തില്‍ ഇത്തരത്തില്‍ നിരവധി സേവനപ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്‌.

X

സർക്കിൾ വയനാട്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മാനന്തവാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ... അങ്ങനെ എല്ലായിടങ്ങളിലും 👉

വയനാട് ജില്ലയിലെ 4000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App