നോർത്ത് രാജകുമാരി - എറണാകുളം കെ എസ് ആർ ടി സി ബസ് സർവ്വീസ് പുനരാരംഭിക്കണം

വർഷങ്ങളായി ഓടിക്കൊണ്ടിരുന്ന ലാഭകരമായ ട്രിപ്പാണ് കാരണം കൂടാതെ മാസങ്ങളായി നിർത്തിവച്ചിരിയ്ക്കുന്നത്‌. വെളുപ്പിനെ നാലരയ്ക്ക്‌ പുറപ്പെട്ട്‌ രാത്രി ഏഴേമുക്കാലിന്‌ തിരികെയെത്തിയിരുന്ന ബസ്സ്‌ വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും രോഗികളും ഉൾപ്പെടെയുള്ള യാത്രക്കാർക്ക്‌ ഏറെ പ്രയോജനപ്പെട്ടിരുന്നു. മൂന്നാർ ഡിപ്പോയിൽ നിന്നുള്ള ഈ സർവ്വീസ്‌ എത്രയും വേഗം പുനരാരംഭിക്കണമെന്നാണ്‌ നാട്ടുകാരുടെ ആവശ്യം.

X

സർക്കിൾ ഇടുക്കി
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ഉടുമ്പൻചോല, ഇടുക്കി, തൊടുപുഴ, പീരുമേട്... അങ്ങനെ എല്ലായിടങ്ങളിലും 👉

ഇടുക്കി ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App