കെ പി പി എച്ച് എ സംസ്ഥാന സമ്മേളനം ഏപ്രില്‍ നാലിന് തുടങ്ങും

This browser does not support the video element.

കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്റെ 53മത് സംസ്ഥാന സമ്മേളനം ഏപ്രില്‍ നാല് അഞ്ച് ആറ് തീയതികളില്‍ കാസര്‍കോട് വിദ്യാനഗറില്‍ നടക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കാസര്‍കോട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം സമ്മേളനം ഉദ്ഘാടനം ചെയ്യും. പി ബാലസുബ്രഹ്മണ്യം അധ്യക്ഷതവഹിക്കും. ജി സുനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും കെ. മധു, രാജു മാത്യു, ബി സൂര്യനാരായണ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

X

സർക്കിൾ കാസർഗോഡ്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കാസർഗോഡ്, മഞ്ചേശ്വരം, ഹൊസ്ദുർഗ്... അങ്ങനെ എല്ലായിടങ്ങളിലും 👉

കാസർഗോഡ് ജില്ലയിലെ 1000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App