ചൊവ്വാഴ്‍ച്ച തൃശൂർ നഗരത്തിൽ വൈദ്യുതി വിതരണം തടസപ്പെടും

തൃശൂർ: തൃശൂർ കിഴക്കേകോട്ട ഫീഡറിൽ അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാൽ പള്ളിക്കുളം റോഡ്, ഇക്കണ്ടവാര്യർ റോഡ്, ബ്രദേഴ്സ് ലൈൻ റോഡ്, ന്യൂ ചർച്ച് സർക്കിൾ റോഡ് പരിസരങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് മൂന്ന് വരെ വൈദ്യുതി വിതരണം തടസപ്പെടുമെന്ന് കോർപ്പറേഷൻ വൈദ്യുതി വിഭാഗം അസി.സെക്രട്ടറി അറിയിച്ചു.

X

സർക്കിൾ തൃശ്ശൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

തൃശ്ശൂർ ജില്ലയിലെ 7000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App