കാലിച്ചാന്‍ തെയ്യം അരങ്ങിലെത്തി

കാഞ്ഞങ്ങാട് മേലാങ്കോട്ട് കാലിച്ചാന്‍ ദേവസ്ഥാനത്ത് കളിയാട്ടോത്സവത്തിന്റെ ഭാഗമായി അരങ്ങിലെത്തിയ കാലിച്ചാന്‍ തെയ്യം ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞ് ഉറഞ്ഞാടി .കളിയാട്ടം ഇന്ന് സമാപിച്ചു.

X

സർക്കിൾ കാസർഗോഡ്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കാസർഗോഡ്, മഞ്ചേശ്വരം, ഹൊസ്ദുർഗ്... അങ്ങനെ എല്ലായിടങ്ങളിലും 👉

കാസർഗോഡ് ജില്ലയിലെ 1000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App