എ കെ ആന്റണി പെരിയയിലെ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ചു

This browser does not support the video element.

മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി പെരിയയിലെ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകൾ സന്ദർശിച്ചു. വൈകിട്ട് നാലു മണിയോടെ കല്ല്യട്ടെ ശരത് ലാലിന്റെ വീട്ടിലാണ് ആന്റണി ആദ്യമെത്തിയത്.തുടർന്ന് കൃപേഷിന്റ വീട്ടിലും ആന്റണി എത്തി. ഇരുവരുടെയും മാതാപിതാക്കളെയും, സഹോദരങ്ങളെയും ആശ്വസിപ്പിച്ചാണ് അദ് ദേഹം മടങ്ങിയത്.

X

സർക്കിൾ കാസർഗോഡ്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കാസർഗോഡ്, മഞ്ചേശ്വരം, ഹൊസ്ദുർഗ്... അങ്ങനെ എല്ലായിടങ്ങളിലും 👉

കാസർഗോഡ് ജില്ലയിലെ 1000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App