ചെങ്കല്ല് ലോറി നിയന്ത്രണം വിട്ടു വൻ അപകടം ഒഴിവായി

പരപ്പ യിൽ നിന്നും ക്ലായിക്കോടെയ്ക്ക് ചെങ്കല്ല് മായ് പോയ ടിപ്പർ നിയന്ത്രണം വിട്ടു മുന്നോളം വാഹനങ്ങളിൽ ഇടിച്ചു. സ്വകാര്യ വ്യക്തിയുടെ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന് ആവശ്യമായ കല്ല്മായി പോകുന്ന ലോറി ക്ലായിക്കോട് ഇറക്കത്തിവെച്ച്  നിയന്ത്രണം വിടുകയയായിരുന്നു. അമിത വേഗതയിൽ വരുന്ന ലോറി കണ്ട് റോഡിലൂടെ നടന്നു വരുകയായിരുന്ന സ്കൂൾ വിദ്യാർത്ഥികളടക്കം ഓടി മാറുകയായിരുന്നു. കയറ്റം കയറി വരുകയായിരുന്ന കാറിനെ ഇടിച്ച് വീണ്ടും റോഡരികിൽ പാർക്ക് ചെയ്ത മറ്റൊരു വാഹനത്തെയും ഇടിച്ചു സമീപത്തെ കെട്ടിടത്തിൽ ഇടിച്ചു നിൽക്കുകയായിരുന്നു. 

  • Related Post
X

സർക്കിൾ കാസർഗോഡ്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കാസർഗോഡ്, മഞ്ചേശ്വരം, ഹൊസ്ദുർഗ്... അങ്ങനെ എല്ലായിടങ്ങളിലും 👉

കാസർഗോഡ് ജില്ലയിലെ 1000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App