ഏഴ് വയസുകാരന് സൂര്യതാപമേറ്റു

വീട്ട് മുറ്റത്ത് നിന്ന് കളിക്കുകയായിരുന്ന എഴുവയസുകാരന് സൂര്യതാപമേറ്റു. ഇരുമ്പനങ്ങാട് കടയിൽ വീട്ടിൽ സനിലിൻ്റെ മകൻ ജ്ഞാനചിത്ത (7) നാണ് സൂര്യതാപമേറ്റത്. 8ന് ഉച്ചയ്ക്ക് വീടിന്ന് പുറത്തിറങ്ങി കളിക്കുന്നതിനിടെയാണ് സൂര്യതാപമേറ്റത്. ശരീരത്തിൽ പൊള്ളലേറ്റ കുട്ടിയെ എഴുകോണിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.

X

സർക്കിൾ കൊല്ലം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര... അങ്ങനെ എല്ലായിടങ്ങളിലും 👉

കൊല്ലം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App