യുവാവ് ട്രെയിൻ തട്ടി മരിച്ചു

എഴുകോൺ കോളന്നൂർ അജിത് ഭവനിൽ അരുൺകുമാർ (33)നെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ കോളന്നൂർ ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യ: ആതിര. മകൻ: അനന്ദുകൃഷ്ണൻ. എഴുകോൺ പൊലീസ് കേസെടുത്തു.

X

സർക്കിൾ കൊല്ലം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊല്ലം, കരുനാഗപ്പള്ളി, കൊട്ടാരക്കര... അങ്ങനെ എല്ലായിടങ്ങളിലും 👉

കൊല്ലം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App