ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സൂക്ഷിക്കുക; മാലമോഷ്ടാക്കളുണ്ട്

This browser does not support the video element.

ഗ്രാമപ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് മാലമോഷണസംഘങ്ങള്‍ വിലസുന്നു. ഉള്‍പ്രദേശങ്ങളില്‍ പിടിക്കപ്പെടില്ലെന്ന കാരണത്താലാണ് ബൈക്കിലെത്തി മോഷ്ടാക്കള്‍ സ്ത്രീകളുടെ ആഭരണങ്ങള്‍ കവരുന്നത്.കഴിഞ്ഞദിവസം വലിയകുന്ന് ലക്ഷംവീട് കോളനി പരിസരത്തുനിന്നും ബാങ്ക് ജീവക്കാരിയുടെ മൂന്നരപവനോളം വരുന്ന സ്വര്‍ണമാല ബൈക്കിലെത്തിയ ആള്‍ കവര്‍ന്നിരുന്നു.വളാഞ്ചേരി പോലീസില്‍ ഇവര്‍ പരാതി നല്‍കി

  • Related Post
X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App