ചരമം

പാറുക്കുട്ടി ടീച്ചർ (87). പരുത്തിയിൽ പറുക്കുട്ടി ടീച്ചർ (87) നിര്യാതയായി. പാലൂർ എ .എൽ.പി. സ്ക്കൂളിൽ അദ്ധ്യാപികയായിരുന്നു. പരേതനായ റിട്ട: അദ്ധ്യാപകൻ അരിപ്ര ബാലകൃഷ്ണൻ നായർ ഭർത്താവാണ്. രാധാകൃഷ്ണൻ (റിട്ട: അദ്ധ്യാപകൻ, ചെമ്മല ' യു.പി. സ്ക്കൂൾ), വിജയരാഘവൻ ( ഭാരതീയ വിദ്യാനികേതൻ), രാജലക്ഷ്മി (റിട്ട: അദ്ധ്യാപിക ആനമങ്ങാട് ഹയർ സെക്കന്ററി സ്ക്കൂൾ), ഡോ.ശ്രീനിവാസൻ ( ഗവേഷകൻ, യു.എസ്.) എന്നിവർ മക്കളും, ഗീത ( അദ്ധ്യപിക എ .യു.പി.സ്ക്കൂൾ ചെമ്മല) സ്മിത പാർവ്വതി (കൊളത്തൂർ നാഷണൽ ഹൈസ്ക്കൂൾ), രാമദാസ് (ആനമങ്ങാട്), ഡോ. ദുർഗ്ഗാശ്രീനിവാസൻ (യു.എസ്) എന്നിവർ മരുമക്കളുമാണ്. സംസ്കാരം ഞായറാഴ്ച രാവിലെ 11 മണിക്ക് പാലൂരിലെ സ്വവസതിയിൽ.

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App