കടൽക്ഷോഭം: മത്സ്യത്തൊഴിലാളികൾ പി.ഡബ്ല്യു.ഡി ഓഫീസ് ഉപരോധിക്കുന്നു

കടൽക്ഷോഭം മൂലം മത്സ്യത്തൊഴിലാളികൾ തിരുവനന്തപുരത്ത് പി.ഡബ്ല്യു.ഡി ഓഫീസ് ഉപരോധിക്കുന്നു. രാവിലെ 10 മണിക്ക് മത്സ്യതൊഴിലാളികൾ ഓഫീസ് ഗേറ്റിന് മുന്നിൽ തടിച്ചു കൂടി. കഴിഞ്ഞ ഒരാഴ്ചയായി മത്സ്യതൊഴിലാളികൾ അനുഭവിക്കുന്ന യാതനകൾ സർക്കാർ കണ്ടില്ലന്ന് നടിക്കുകയാണെന്ന് സംഘടനകൾ കുറ്റപ്പെടുത്തി.

X

സർക്കിൾ തിരുവനന്തപുരം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

തിരുവനന്തപുരം, നെടുമങ്ങാട്, വർക്കല... അങ്ങനെ എല്ലായിടങ്ങളിലും 👉

തിരുവനന്തപുരം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App