അനുസ്മരണം

ബി.ജെ.പി ആദ്യകാല അദ്ധ്യക്ഷൻ കെ.ജി മാരാർ (മാരാർജി) അനുസ്മരണം പെരിന്തൽമണ്ണ നിയോജക മണ്ഡലം സമിതിയുടെ ആഭിമുഖ്യത്തിൽ നടന്നു. സംസ്ഥാന കൗൺസിലംഗം എ ശിവദാസൻ ഉദ്ഘാടനം ചെയ്തു. എ വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. എം.പി രാമചന്ദ്രൻ സ്വാഗതവും കെ മുരളീധരൻ നന്ദിയും പറഞ്ഞു.

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App