കള്ളവോട്ട് അന്വേഷണം: കലക്ടറെ മാറ്റി നിര്‍ത്തണമെന്ന് യു ഡി എഫ്

This browser does not support the video element.

കാസര്‍കോട് മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് നടന്നതിന്റെ ദൃശ്യങ്ങള്‍ തെളിവ് സഹിതം ഹാജരാക്കിയിട്ടും ഇതിനെതിരെ നടപടിയെടുക്കാത്ത കലക്ടര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു. കലക്ടര്‍ ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കുന്നു എന്നാണ് ജില്ലാ കമ്മിറ്റിയുടെ ആരോപണം. ഇതു സംബന്ധിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് യുഡിഎഫ് പരാതി നല്‍കും.

X

സർക്കിൾ കണ്ണൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി, തളിപ്പറമ്പ്... അങ്ങനെ എല്ലായിടങ്ങളിലും 👉

കണ്ണൂർ ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App