നാലര ഏക്കറോളം വലിപ്പമുള്ള ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്ര ചിറ നാശത്തിന്റെ വക്കിൽ

This browser does not support the video element.

ജലസമൃദ്ധിയിൽ ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്ര ചിറ.നാലര ഏക്കറോളം വലുപ്പമുള്ള ക്ഷേത്ര ചിറ പ്രദേശത്തെ ഏറ്റവും വലിയ ജലസംഭരണി കൂടിയാണ്. നാശ്ത്തിൻറെ വക്കിലെത്തി നിൽക്കുന്ന ക്ഷേത്ര ചിറ സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്.

X

സർക്കിൾ കണ്ണൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി, തളിപ്പറമ്പ്... അങ്ങനെ എല്ലായിടങ്ങളിലും 👉

കണ്ണൂർ ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App