അഴീക്കോട് കാവിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയവരുടെ ദൃശ്യം പുറത്ത്

This browser does not support the video element.

ഇന്നലെ രാത്രി അഴീക്കോട് പണ്ടാരത്തും കണ്ടി കാവിലെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടത്തിയവരുടെ സി. സി. ടി. വി ദൃശ്യം പുറത്ത് വിട്ടു. ഇവരെ കുറിച്ച് എന്തെകിലും വിവരം അറിയുന്നവർ വളപട്ടണം പോലീസ് സ്റ്റേഷനിൽ അറിയക്കണമെന്ന് കാവ് ഭാരവാഹികൾ അറിയിച്ചു. ഇന്നലെ രാത്രി തന്നെ മൈലാടതട റോഡിൽ ഉള്ള കാവുകളിലും മോഷണ ശ്രമം നടന്നിട്ടുണ്ട്. ഇതും ഇവർ തന്നെ ആണെന്നാണ് സംശയിക്കുന്നുത്. പോലീസ് സ്ഥലത്തെത്തി സ്ഥലം സന്ദർശിച്ചു. വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

X

സർക്കിൾ കണ്ണൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി, തളിപ്പറമ്പ്... അങ്ങനെ എല്ലായിടങ്ങളിലും 👉

കണ്ണൂർ ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App