പഴയങ്ങാടി പാലത്തിൻറെ ബലക്ഷയം ജനങ്ങളിൽ ഏറെ ആശങ്ക ഉയർത്തിയിരുന്നു

This browser does not support the video element.

പഴയങ്ങാടി പാലം ബലപ്പെടുത്തുന്ന പ്രവർത്തി ദ്രുത ഗതിയിൽ പുരോഗമിക്കുന്നു. മൂന്നു കോടി 30 ലക്ഷം രൂപ ചെലവിൽ എറണാകുളത്തെ പത്മ ഗ്രൂപ്പാണ് പ്രവർത്തി നടത്തുന്നത്.

X

സർക്കിൾ കണ്ണൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി, തളിപ്പറമ്പ്... അങ്ങനെ എല്ലായിടങ്ങളിലും 👉

കണ്ണൂർ ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App