ഈങ്ങാപ്പുഴയിൽ ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾക്ക് യുവാവിന്റെ മർദ്ദനം

This browser does not support the video element.

പുതുപ്പാടി ഈങ്ങാപ്പുഴയിൽ ബൈക്ക് യാത്രക്കാരായ സഹോദരങ്ങൾക്ക് യുവാവിന്റെ മർദ്ദനം. പുതുപ്പാടി പഞ്ചായത്ത് ബസാർ നാരക്കടവത്ത് ആസിഫ് അലി, സഹോദരി ഹർഷ എന്നിവർക്കാണ് മർദ്ദനം ഏറ്റത്. ബൈക്കിന്റെ അമിത വേഗതയെ ചോദ്യം ചെയ്ത പുതുപ്പാടി സ്വദേശി റഫീഖ് പുറ്റേൻ കുന്ന് ആണ് ആക്രമിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. നാട്ടുകാർ ഇടപെട്ട് 2000 രൂപ വാങ്ങി കൊടുത്ത് പ്രശ്നം അവസാനിപ്പിച്ചെങ്കിലും പിന്നീട് താമരശ്ശേരി പോലീസിൽ പരാതി നൽകി. പോലീസ് കേസെടുത്തു.

  • Related Post
X

സർക്കിൾ കോഴിക്കോട്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കോഴിക്കോട്, കൊയിലാണ്ടി, താമരശ്ശേരി, വടകര... അങ്ങനെ എല്ലായിടങ്ങളിലും 👉

കോഴിക്കോട് ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App