ചന്തുവിന്റെ ഭാര്യ കുഞ്ഞമ്മു നിര്യാതയായി

താനൂർ ചിറക്കൽ പരേതനായ കിഴെക്കെ കണ്ണംപിലാക്കൽ ചന്തുവിന്റെ ഭാര്യ കുഞ്ഞമ്മു (97) നിര്യാതയായി. സംസ്ക്കാരം ചൊവ്വ രാവിലെ 9 ന് വീട്ടുവളപ്പിൽ. മക്കൾ: ശാന്ത, വസന്ത, ശാരദ. മരുമക്കൾ: രാജൻ (കല്ലായി), തേനായി ബാലൻ, പരേതനായ അച്ചുതൻ.

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App