ചട്ടം ലംഘിച്ച് കെട്ടിട നിർമ്മാണം, പൊന്നാനി നഗരസഭ ചെയർമാനെതിരെ പ്രതിഷേധം ശക്തമാകുന്നു

പൊന്നാനി ഈശ്വരമംഗലത്ത് 2200 ചതുരശ്ര അടി വിസ്തീർണത്തിലാണ് നഗരസഭ ചെയർമാന്റെ സഹോദരൻ വീട് വെച്ചിരിക്കുന്നത്. ഇത് ചട്ടം ലംഘിച്ചെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. സ്വജന പക്ഷപാതം കാട്ടിയ ചെയർമാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് യു.ഡി.എഫ് പ്രതിഷേധം ശക്തമാക്കുന്നത്. നഗരസഭ കാര്യാലയത്തിൽ ഉൾപ്പടെ പ്രതിഷേധിക്കാനാണ് യു.ഡി. എഫ് കൗൺസിലർമാരുടെ തീരുമാനം.

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App