സൈക്കോളജി ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഷഹാനക്ക് ആദരം

ബി.എസ്.സി സൈക്കോളജി കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി കൊടിഞ്ഞിയുടെ അഭിമാനം ആയി മാറിയ ഷഹനാ ഷെറിൻ പിയ്ക്ക് സി.പി.എം പ്രവർത്തകർ ഉപഹാരം സമർപ്പിച്ചു.

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App