ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു

പരീക്ഷയിലെ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ പൊന്നാട് യൂത്ത് കോൺഗ്രസ്‌, കെ എസ് യു ഉപഹാരം നൽകി ആദരിച്ചു. ചീക്കോട് മണ്ഡലം മുൻ കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌ കുഞ്ഞുട്ടി പൊന്നാട് എസ് എസ് എൽ സി പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ ജൈഷ്ണക്ക് ഉപഹാരം നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കോൺഗ്രസ്‌, യൂത്ത് കോൺഗ്രസ്‌, കെ എസ് യു പ്രവർത്തകർ പങ്കെടുത്തു.

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App