മത്തി ചാകര; വില കേട്ടാൽ ഞെട്ടും

This browser does not support the video element.

മലപ്പുറത്തെ ചട്ടിപ്പറമ്പ് മത്സ്യ മാർക്കറ്റിൽ മത്തിക്ക് വില വളരെ തുച്ഛം. ഇത് കേട്ടാൽ തന്നെ ഞെട്ടി പോകും. നാലു കിലോക്ക് വെറും 100 രൂപ മാത്രമാണ് വില. ആയതിനാൽ തന്നെ പൊതുജനങ്ങളുടെ തിരക്കും വളരെ അധികമാണ്. കഴിഞ്ഞ ദിവസം മുതലാണ് ഇവിടെ മത്തിക്കും മറ്റ് മീനുകൾക്കും വളരെയധികം വില കുറവ് അനുഭവപ്പെട്ടത്. ചില ഇടങ്ങളിൽ മത്സ്യ ചാകര നടന്നതാണ് ഇത്രയധികം വില കുറയാൻ കാരണമായി പറയപ്പെടുന്നത്. ട്രോളിങ് നിരോധനം കഴിഞ്ഞ് കടലിൽ പോയ മത്സ്യത്തൊഴിലാളികൾ പിടിച്ച ഉടുമ്പൻ സ്രാവിനെ ലേലത്തിൽ പിടിച്ച് വിൽപന നടത്തിയ മാർക്കറ്റ് ഇവിടെയാണ് ഉള്ളത്.

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App