മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയവരെ കോൺഗ്രസ്സ് ഓമാനൂർ ടൗൺ കമ്മറ്റി ആദരിച്ചു

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി നാടിന് അഭിമാനമായി മാറിയ കുട്ടികളെ യൂത്ത് കോൺഗ്രസ്സ് ഓമാനൂർ ടൗൺ കമ്മറ്റി ഉപഹാരം നൽകി ആദരിച്ചു. വാർഡ് മെമ്പർ ബഷീർ യു.കെ ഉപഹാരം നൽകി. റിയാസ് ഓമാനൂർ, കുഞ്ഞുട്ടി പൊന്നാട്, അഖിൽ ഓമാനൂര്, മുജീബ് ഓമാനൂര് തുടങ്ങിയവർ പങ്കെടുത്തു.

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App