ഉന്നതവിജയികളെ അനുമോദിച്ചു

This browser does not support the video element.

പത്താംതരം, പ്ലസ് ടു ഉന്നതവിജയികളെ കെ.എസ്.യു. മണ്ഡലം സമിതി അനുമോദിച്ചു. യൂത്ത് കോൺഗ്രസ് മലപ്പുറം ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിയാസ് മുക്കോളി ഉദ്ഘാടനംചെയ്തു. കെ.എസ്.യു. ജില്ലാ സെക്രട്ടറി ഇ.കെ. അൻഷിദ് മുഖ്യാതിഥിയായി. മണ്ഡലം പ്രസിഡന്റ് ടി. ഷാമിൽ അധ്യക്ഷനായി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ.എ. കരീം, എടവണ്ണ പഞ്ചായത്ത് പ്രസിഡന്റ് ബി.വി. ഉഷാനായർ, സി.ടി. ജംഷീർ, ബിസ്മിൽ പുളിയക്കോടൻ, ടി.കെ. ശരീഫ്, റഈസ് ഒതായി, എം. ഉനൈസ്, കെ. മാഹിർ, ടി. മിഥുൻ തുടങ്ങിയവർ പ്രസംഗിച്ചു.

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App