പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു

This browser does not support the video element.

ഗ്രീൻ ചാനൽ കൾച്ചറൽ സെന്റർ എഡ്യൂക്കേഷൻ വിങ്ങിന്റെ ആഭിമുഖ്യത്തിൽ എസ്. എൽ. സി , +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. വിദ്യാർത്ഥികൾക്ക് എൻ. ശംസുദ്ധീൻ എം. എൽ. എ ഉപഹാരങ്ങൾ നൽകി.

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App