കദളിക്കാട് തെക്കുംമല മുണ്ടയ്ക്കൽ എം.സി.കുര്യൻ (99) നിര്യാതനായി

കദളിക്കാട് തെക്കുംമല മുണ്ടയ്ക്കൽ എം.സി.കുര്യൻ (99) നിര്യാതനായി. സംസ്‌കാരം തിങ്കൾ 2.30 ന് വാഴക്കുളം സെൻറ് ജോർജ് ഫൊറോന പളളിയിൽ. ഭാര്യ: ബ്രിജിറ്റ് ആരക്കുഴ മുടിയിൽ കുടുംബാംഗം. മക്കൾ: ബ്രിജിറ്റ്, ഫിലോമിന, ജോർജ്, മേരി, സിസിലി, ജോസ് (അസി. ജനറൽ മാനേജർ, കെഎസ്‌ഐഡിസി) എറണാകുളം. പരേതനായ അഡ്വ.ജയിംസ് കുര്യൻ, പരേതയായ ആനി, മരുമക്കൾ: ത്രേസ്യാമ്മ (റിട്ട. ടീച്ചർ, എസ്.എച്ച് ഗേൾസ് ഹൈസ്‌കൂൾ, മുതലക്കോടം) നാറാണത്ത് മടക്കത്താനം., എം.ജെ.ജോർജ് (റിട്ട. മാനേജർ, എസ്ബിഐ) മുണ്ടിയത്ത് നീറമ്പുഴ, വർഗീസ് മാത്യു (ബിസിനസ്) തോയലിൽ കരിമണ്ണൂർ, ബേബി (ബിസിനസ്) തുളുമ്പാറയിൽ (വടക്കേൽ) കറുകടം, ആനി തെക്കേ വട്ടക്കുന്നേൽ നാകപ്പുഴ, കെ.പി.ജോസഫ് (റിട്ട. ചീഫ് മാനേജർ, യൂണിയൻ ബാങ്ക്) കളമ്പാടൻ ആലുവ, റ്റോമി പോൾ ( കാത്തലിക് സിറിയൻ ബാങ്ക്) മൂഞ്ഞേലിൽ അങ്കമാലി, റീമ കുഴിക്കാട്ടു മ്യാലിൽ തൃശൂർ

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App