കിണറില്‍ കുടുങ്ങിയവരെ രക്ഷിക്കാനിറങ്ങിയ യുവാവ് കിണറിലേക്ക് വീണു

This browser does not support the video element.

വെണ്ടല്ലൂരില്‍ കിണറില്‍ വീണയാളെ ഫയര്‍ഫോഴ്സ് എത്തി  രക്ഷപ്പെടുത്തി. കിണര്‍ വൃത്തിയാക്കാനിറങ്ങിയവര്‍ക്ക് തിരിച്ച് കയറാന്‍ പ്രയാസമുണ്ടായപ്പോള്‍ സഹായിക്കാനിറങ്ങിയ ആളാണ് കിണറ്റില്‍ വീണത്.

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App