ആളും ആരവവും ഇല്ലാതെ; കോട്ടക്കുന്ന് നിശ്ചലാവസ്ഥയിൽ

This browser does not support the video element.

ഉരുൾപൊട്ടലിനെ തുടർന്ന് അടച്ചിട്ട കോട്ടക്കുന്ന് നിശ്ചലാവസ്ഥയിൽ. കോട്ടക്കുന്ന് വീക്ഷിക്കാനായി കാഴ്ചക്കാർ എത്തുന്നുണ്ടെങ്കിലും അവരെയൊന്നും കയറ്റിവിടാൻ കഴിയാത്ത അവസ്ഥയിലാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ. ഇതിനെത്തുടർന്ന് കോട്ടക്കുന്നിലെ വ്യാപാരസ്ഥാപനങ്ങളും റെയ്ഡുകളും എല്ലാം നഷ്ടത്തിലാണ് താനും. ഒരു മാസക്കാലത്തെ ഭാരിച്ച വാടകയും മറ്റു എങ്ങിനെ നല്കും എന്നറിയാത്ത സ്ഥിതിയിലാണ് വ്യാപാരികൾ. ജിയോളജി വകുപ്പിന്റെ പരിശോധന പൂർത്തിയായി കഴിഞ്ഞാൽ നൽകുന്ന റിപ്പോർട്ട് അടിസ്ഥാനത്തിലായിരിക്കും തീരുമാനങ്ങൾ ടൂറിസം വകുപ്പ് കൈക്കൊള്ളുക. ഇതിൽ പ്രതീക്ഷയർപ്പിച്ച് ഇരിക്കുകയാണ് കോട്ടക്കുന്നിലെ റെയ്ഡ് കാരും ജീവനക്കാരും.

X

സർക്കിൾ മലപ്പുറം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

മലപ്പുറം, തിരൂർ, കൊണ്ടോട്ടി, പൊന്നാനി... അങ്ങനെ എല്ലായിടങ്ങളിലും 👉

മലപ്പുറം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App