കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ രാജിവെച്ചു

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ രാജിവെച്ചു.എൽഡിഎഫ് ധാരണ പ്രകാരമാണ് രാജി. ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ യു.ജി.സരസ്വതി മുൻപാകെയാണ് രാജി സമർപ്പിച്ചത്.ആദ്യ മൂന്നര വർഷം സിപിഎമ്മിനും തുടർന്നുള്ള ഒന്നര വർഷം സിപിഐക്കുമാണ് പ്രസിഡന്റ് സ്ഥാനം. സിപിഐയിലെ കലാപ്രിയ സുരേഷ് ബ്ലോക്ക് പ്രസിഡന്റ് ആകാനാണ് സാധ്യത.

X

സർക്കിൾ തൃശ്ശൂർ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ചാലക്കുടി, കൊടുങ്ങല്ലൂർ, ചാവക്കാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

തൃശ്ശൂർ ജില്ലയിലെ 7000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App