വേങ്കവിള പാറമുകൾ കൃഷ്ണവിലാസത്തിൽ പി വള്ളിയമ്മാൾ (94) നിര്യാതയായി

വേങ്കവിള പാറമുകൾ കൃഷ്ണവിലാസത്തിൽ പരേതനായ അനന്തകൃഷ്ണൻ ചെട്ടിയാരുടെ ഭാര്യ പി. വള്ളിയമ്മാൾ (94) അന്തരിച്ചു. മക്കൾ: സീതാലക്ഷ്മി, തങ്കം, വിജയലക്ഷ്മി, വേണുഗോപാൽ, രാജഗോപാൽ. മരുമക്കൾ: ശിവാനന്ദൻ, നടരാജൻ ചെട്ടിയാർ, പരേതനായ രാജപ്പൻ ചെട്ടിയാർ, പരമേശ്വരി, കല.

X

സർക്കിൾ തിരുവനന്തപുരം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

തിരുവനന്തപുരം, നെടുമങ്ങാട്, വർക്കല... അങ്ങനെ എല്ലായിടങ്ങളിലും 👉

തിരുവനന്തപുരം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App