രാജീവ്ഗാന്ധി രക്തസാക്ഷിയായിട്ട് 28 വർഷം

ഭാരതത്തിന്റെ ആറാമത് പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി രക്തസാക്ഷിയായിട്ട് 28 വർഷം.1991-ൽ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വെച്ച് തമിഴ് ഈഴം വിടുതലൈ പുലികൾ (എൽ.ടി.ടി.ഇ) എന്ന സംഘടനയാണ് രാജീവ് ഗാന്ധിയെ വധിച്ചത്. ചാവേറായി എത്തിയ എൽ.ടി.ടി.ഇ അംഗമായ തനു (തേന്മൊഴി രാജരത്നം) ശരീരത്തിൽ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിച്ചാണ് രാജീവിനെ വധിച്ച്ത്. ഈ ബോംബ് സ്ഫോടനത്തിൽ 14 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.

X

സർക്കിൾ തിരുവനന്തപുരം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

തിരുവനന്തപുരം, നെടുമങ്ങാട്, വർക്കല... അങ്ങനെ എല്ലായിടങ്ങളിലും 👉

തിരുവനന്തപുരം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App