മാറാടി കർത്തുള്ളിൽ പരേതനായ എം എൻ.എൻ. പിള്ളയുടെ ഭാര്യ ഭാർഗ്ഗവിയമ്മ (93) നിര്യാതയായി

മാറാടി കർത്തുള്ളിൽ ( ആനന്ദഭവൻ)പരേതനായ എം എൻ.എൻ. പിള്ളയുടെ ഭാര്യ ഭാർഗ്ഗവിയമ്മ (93) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : പദ്മ രാജേന്ദ്രൻ ഇടപ്പള്ളി, പരേതയായ ഗീത ജയപാലൻ, മരുമക്കൾ : രാജേന്ദ്രൻ (റിട്ട. ഫാക്ട് ജീവനക്കാരൻ ) വി.ബി.ജയപാലൻ (റിട്ട. പ്രിൻസിപ്പൽ എൻ എസ്. എസ്. കോളേജ് ചങ്ങനാശ്ശേരി )

X

സർക്കിൾ എറണാകുളം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കൊച്ചി, ആലുവ, കോതമംഗലം, മുവാറ്റുപുഴ... അങ്ങനെ എല്ലായിടങ്ങളിലും 👉

എറണാകുളം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App