കമ്മാടത്തു അമ്മ

പനയാല്‍ അരവത്ത് പരേതനായ പുലിക്കോടന്‍ കോതര്‍മ്പന്‍ കുഞ്ഞമ്പു മണിയാണിയുടെ ഭാര്യ കമ്മാടത്തു അമ്മ(90) നിര്യാതയായി. മക്കള്‍: ഗോപാലന്‍(കച്ചവടം), കുമാരന്‍(ഗള്‍ഫ്), ഗോവിന്ദന്‍, ചന്ദ്രഹാസ്, ശിവരാമന്‍(ഗള്‍ഫ്), മോഹനന്‍ (മിനോള്‍ട്ട സ്റ്റുഡിയോ ഉദുമ). മരുമക്കള്‍: ശാന്ത, വാസന്തി, അഖില, ശ്യാമള, സഹോദരങ്ങള്‍: കണ്ണന്‍, പാര്‍വതി. പരേതനായ നാരായണന്‍ മേസ്ത്രി.

X

സർക്കിൾ കാസർഗോഡ്
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

കാസർഗോഡ്, മഞ്ചേശ്വരം, ഹൊസ്ദുർഗ്... അങ്ങനെ എല്ലായിടങ്ങളിലും 👉

കാസർഗോഡ് ജില്ലയിലെ 1000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App