ബഹ്റൈനിൽ മരച്ച പനവൂർ സ്വദേശി ജയേന്ദ്രകുമാറി(54)ന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്ക്കരിച്ചു

ബഹ്റൈനിൽ മരണപ്പെട്ട പനവൂർ പൂവക്കാട് ജെ.ആർ.ഭവനിൽ ജെ. ജയേന്ദ്രകുമാറി(54)ന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് ഒരാഴ്ച മുൻപ് ബഹ്റൈനിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നെങ്കിലും 17-ന് രാവിലെ 6.45-ന് മരണം സംഭവിച്ചു. ചൊവ്വാഴ്ച രാവിലെ 9.30-ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: ജെ.രാജി. മക്കൾ: അമൃത, അപർണ. മരുമക്കൾ: സി. എസ്. സുമേഷ്, എം. എൽ. രാജീവ് കുമാർ.

X

സർക്കിൾ തിരുവനന്തപുരം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

തിരുവനന്തപുരം, നെടുമങ്ങാട്, വർക്കല... അങ്ങനെ എല്ലായിടങ്ങളിലും 👉

തിരുവനന്തപുരം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App