ജെ.സി.ഐ എടത്വാ യൂണിറ്റ് പ്രസിഡന്റ് റ്റിറ്റോ സെബാസ്റ്റ്യന്‍ ട്രോഫി ഏറ്റുവാങ്ങുന്നു

എടത്വാ ജെ.സി.ഐയുടെ പ്രവര്‍ത്തന മികവിന് സോണ്‍തലത്തില്‍ അംഗീകാരം. പ്രവര്‍ത്തന വര്‍ഷത്തില്‍ സംഘടിപ്പിച്ച സാമൂഹ്യക്ഷേമ-പരിസ്ഥിതി സൗഹൃദ കര്‍മ്മ പരിപാടികള്‍ക്കാണ് പുരസ്‌കാരം ലഭിചചത്. വൈക്കം വര്‍ഷ ഇന്റര്‍ നാഷണല്‍ ആഡിറ്റോറിയത്തില്‍ നടന്ന സോണ്‍ 22 അര്‍ദ്ധവാര്‍ഷിക കോണ്‍ഫ്രന്‍സ്  വേദിയിലാണ് പുരസ്‌കാര സമര്‍പ്പണം നടന്നത്. ജെ.സി.ഐ എടത്വാ യൂണിറ്റ് പ്രസിഡന്റ് റ്റിറ്റോ സെബാസ്റ്റ്യന്‍ സോണ്‍ പ്രസിഡന്റ് ജി. അനൂപ് കുമാറില്‍ നിന്ന് ട്രോഫി ഏറ്റുവാങ്ങി. 

X

സർക്കിൾ ആലപ്പുഴ
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

ആലപ്പുഴ, ചേർത്തല, മാവേലിക്കര, കുട്ടനാട്... അങ്ങനെ എല്ലായിടങ്ങളിലും 👉

ആലപ്പുഴ ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App