നന്ദിയോടിലെ ആദ്യകാലപത്ര ഏജന്റ് എസ് ബാലകൃഷ്ണപിള്ള (89) നിര്യാതനായി

പാലോടിനു സമീപം നന്ദിയോട്  ആലംമ്പാറ തുളസീ സദനത്തില്‍ എസ്. ബാലകൃഷ്ണപിള്ള (89) നിര്യാതനായി. അറുപത്തിമൂന്നു വര്‍ഷക്കാലമായി വിവിധ പത്രങ്ങളുടെ നന്ദിയോട് ഏജന്റായിരുന്നു ഇദ്ദേഹം. ഭാര്യ: ഭുവനേശ്വരിയമ്മ. മക്കള്‍: ബി. തുളസീധരന്‍(മാതൃഭൂമി നവോദയ ഏജന്റ്), പുഷ്പകുമാരി, വനജാംമ്പിക, ശ്രീലത. മരുമക്കള്‍: ഷീബ, നടരാജപിള്ള (റിട്ട. സെയില്‍ടാക്‌സ്) ഉദയകുമാര്‍ (റിട്ട.ആര്‍മി), കുമാരസ്വാമിപിള്ള.

X

സർക്കിൾ തിരുവനന്തപുരം
നമ്മുടെ നാടിന്റെ സ്വന്തം ആപ്പ്

തിരുവനന്തപുരം, നെടുമങ്ങാട്, വർക്കല... അങ്ങനെ എല്ലായിടങ്ങളിലും 👉

തിരുവനന്തപുരം ജില്ലയിലെ 2000 പേരോളം സർക്കിളിൽ! താങ്കളും ചേരൂ 👉

Install
App